പഴയങ്ങാടി: താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ വിമുക്ത ഭടൻ ടി. ശങ്കരൻ (76) നിര്യാതനായി.
ഭാര്യ: പി.കെ. ലക്ഷ്മി കുട്ടി. മക്കൾ: അമിത്ത് കുമാർ, അമൃത.
മരുമക്കൾ: സന്ധ്യ, പരേതനായ കെ.വി. സമ്പത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് താവം സമുദായ ശ്മശാനത്തിൽ.