മട്ടന്നൂര്‍: ഏളന്നൂരിലെ ടി.കെ. അബൂബക്കര്‍ മൗലവി (56) നിര്യാതനായി. കേരള മുസ് ലിം ജമാ അത്ത് സോണൽ ജനറല്‍ സെക്രട്ടറി, ഉളിയില്‍ സുന്നി മജ്ലിസ് വൈസ് പ്രസിഡന്റ്, ഏളന്നൂര്‍ അല്‍ മദീന സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ഹൈറുന്നിസ. മക്കള്‍: അഹ്നസ്, മിഥ്ലാജ് (സൗദി), മിഖ് ദാദ്, ഫാത്തിമ, ആദില. സഹോദരങ്ങള്‍: മുഹമ്മദ്, ഉമ്മര്‍ സഅദി, സഫിയ, നഫീസ, ഉസ്മാന്, സിറാജ് (യു.എ.ഇ.), ഹസ്സന് (ഖത്തര്‍), മുഹ്സിന്, ഹഫ്സത്ത്, ഷക്കീല.