പാനൂർ: മൊകേരി ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിന് സമീപം കുണ്ടന്റവിട രാജി (72) നിര്യാതയായി. മുൻ മൊകേരി പഞ്ചായത്തംഗമായിരുന്നു. ഭർത്താവ്: പരേതനായ പി. വാസുദേവൻ. മക്കൾ: സുരേഖ, സൂരിജ, സീന, സുജിത്ത് (ഓട്ടോ തൊഴിലാളി യൂനിയൻ ജില്ല വൈസ് പ്രസിഡന്റ്). മരുമക്കൾ: വിജയൻ (പേരാമ്പ്ര), അശോകൻ, പ്രദീപൻ, രസിജ. സഹോദരങ്ങൾ: പരേതരായ പി.പി. രാമകൃഷ്ണൻ (മാഹി), അമ്മാളു, ലക്ഷ്മി.