മാത്തിൽ: പി.കെ. ഗോപാലൻ (92) നിര്യാതനായി. ഭാര്യ: കല്യാണി.
മക്കൾ: ചന്ദ്രൻ (മുംബൈ), വാസുദേവൻ (റിട്ട. പൊലീസ്), പങ്കജാക്ഷി. മരുമക്കൾ: പി. ശശിധരൻ (സി.പി.എം പെരിങ്ങോം ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം), ഷീജ (ഇരിണാവ്), ദീപ (കാനായി).
സഹോദരങ്ങൾ: നാരായണൻ, രാഘവൻ, ചന്ദ്രമതി, പരേതനായ കൃഷ്ണൻ.