കൊട്ടിയൂർ: അമ്പായത്തോടിലെ പരേതനായ തുണ്ടിത്തറ സുകുമാരൻ നായരുടെ ഭാര്യ ഭഗീരതിയമ്മ (87) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, വിജയൻ, ഉഷ, രഘു, ലത, ബിന്ദു, സൗമ്യ, രാധാകൃഷ്ണൻ. മരുമക്കൾ: വത്സ, സരസകുമാർ, ഹരികുമാർ, ജ്യാതി, ജ്യോതി, രഘു, സന്തോഷ്, ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.