ഏഴിലോട്: വലിയവട്ടം ടൈൽ വർക്സ് പയ്യന്നൂരിൽനിന്നു വിരമിച്ച എടാട്ട് ചെറാട്ടെ നെയ്ച്ചലത്ത് ദാമോദരൻ (65) നിര്യാതനായി. ഭാര്യ: കോട്ടൂർ പ്രമീള. മക്കൾ: ദിപു (ദുബൈ), ഷിബു (നൈജീരിയ). മരുമക്കൾ: സൗമ്യ (മുള്ളേരിയ), കാവ്യ (ചെറുവത്തൂർ). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി (കുന്നരു), മാധവൻ (കുളപ്പുറം), സരോജിനി ( ചെറാട്ട്), പരേതയായ കുഞ്ഞിപ്പാർവതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എടാട്ട് സമുദായ ശ്മശാനത്തിൽ.