തലശ്ശേരി: സെയ്താർപള്ളി സ്വദേശി ടി.പി.സി. ഫാത്തിമ (90) കോഴിക്കോട് നടക്കാവിലെ മേഫ്ലവർ അപ്പാർട്ട്മെന്റിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി.പി. അബ്ദുല്ല (പൊന്നിക്ക). മക്കൾ: ഫായിസ്, റുക്സാന, സുൽഫിക്കർ (ജുല്ലു), റൂമിള, സഫീർ (ജെപ്പി). മരുമക്കൾ: ബൽക്കീസ്, അഷ്റഫ്, കദീജ, പരേതനായ അമീൻ, സിത്താര.