ശ്രീകണ്ഠപുരം: ഏരുവേശ്ശി മുയിപ്രയിലെ പരേതനായ പാലങ്ങാടൻ കുഞ്ഞമ്പു നായരുടെ ഭാര്യ മുള്ളൂൽ പാർവതിയമ്മ (98) നിര്യാതയായി.
മക്കൾ: ഭാർഗവി, ജനാർദനൻ (മുയിപ്ര ക്ഷിരോത്പാദക സഹകരണ സംഘം പ്രസിഡന്റ്), കമലാക്ഷി, സത്യഭാമ (മുണ്ടയാട്), തങ്കമണി (പയ്യന്നൂർ).
മരുമക്കൾ: പുഷ്പവല്ലി, രമേശൻ (വിമുക്ത ഭടൻ), പ്രകാശൻ, പരേതനായ പുരുഷോത്തമൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പൂപ്പറമ്പിലെ ഏരുവേശി പഞ്ചായത്ത് ശ്മശാനത്തിൽ.