മാതമംഗലം: തുമ്പത്തടത്തിലെ സി. നാരായണൻ (65) നിര്യാതനായി. ഭാര്യ: പി.വി. പത്മാക്ഷി. മക്കൾ: രതീഷ് (തുമ്പത്തടം), രേഷ്മ ( വായാട്). മരുമക്കൾ: രേഷ്മ (തുമ്പത്തടം), രാജേഷ് ( വായാട്). സഹോദരങ്ങൾ: മാധവി (നാറാത്ത്), പാർവതി (ശാന്ത - തുമ്പത്തടം), രാജൻ (പരിപ്പായി).