ഉളിക്കൽ: മാട്ടറയിലെ ആദ്യകാല കുടിേയറ്റ കർഷകൻ കൊച്ചുപറമ്പിൽ തോമസ് (കൊച്ചുകുട്ടി -82) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (പേമലയിൽ കുടുംബാംഗം). മക്കൾ: മോളി, ടോമി (റിട്ട. ആർമി), ഷാജി, മിനി. മരുമക്കൾ: ജോസ് കുഴിമറ്റം (കച്ചേരിക്കടവ്), ബീന മേച്ചേരിതകിടിയിൽ (കാക്കയങ്ങാട്), ബിൻസി മൂലംതുരുത്തിയിൽ (വട്ട്യാംതോട്), പരേതനായ അപ്പച്ചൻ പുൽപ്രയിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാട്ടറ പള്ളി സെമിത്തേരിയിൽ.