കോടിയേരി: പുന്നോലിലെ വേണു വേദിയിൽ പി.പി. വേണുഗോപാലൻ (78) നിര്യാതനായി. പുന്നോൽ ശ്രീനാരായണ മഠം ഡയറക്ടറും പുന്നോൽ ശ്രീനാരായണ വായനശാല പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ശൈലജ. മക്കൾ: ബൈജു, ഷൈജു. മരുമക്കൾ: റീബ, റീക്ക. സഹോദരങ്ങൾ: മുകുന്ദൻ, ഭാസ്കരൻ, പരേതരായ ജാനകി, ബാലൻ, ഹൈമ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.