മാത്തിൽ: പരേതരായ ജി. മഹേഷ് കർമയുടെയും സരസ്വതി അമ്മാളിന്റെയും മകൾ സി.എസ്. അനിത (50) നിര്യാതയായി. ഭർത്താവ്: കെ.പി. മുരളീധരൻ (നീലേശ്വരം). മകൾ: എം. സൗപർനി (10ാം ക്ലാസ് വിദ്യാർഥിനി, ദി മദർ സ്കൂൾ വൈപ്പിരിയം). സഹോദരങ്ങൾ: രോഷ്നിബായ്, ലാലിബായ്, ദുർഗബായ്, ഗിരീഷ് കുമാർ, ഹരീഷ് കുമാർ.