കുറ്റ്യാടി: അടുക്കത്ത് ആലക്കനാണ്ടി സി.കെ. കുഞ്ഞിച്ചാത്തു (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഷീജ, ഷിജി, ഷോജിരാജ് (ഒ.എ.ഐ.യു.പി സ്കൂൾ കുറ്റ്യാടി). മരുമക്കൾ: സുകുമാരൻ (പൂമുഖം), സുധീർ (മുള്ളമ്പത്ത്), വീണ.