നാദാപുരം: കല്ലാച്ചിയിലെ ചെക്കിക്കുന്നുമ്മൽ നാണു (68) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: റീന, നിഷ, സീന, സുധീഷ്, സുനിൽ. മരുമക്കൾ: അരവിന്ദാക്ഷൻ, സുനിൽ, പ്രജിത്ത്, അനിത. സഹോദരങ്ങൾ: ജാനകി, ബാലകൃഷ്ണൻ, അശോകൻ, പരേതയായ ദേവകി.