പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്കിലെ നാഗമുള്ളതിൽ മീത്തൽ ഗോപാലന്റെ ഭാര്യ മീനാക്ഷി (62) നിര്യാതയായി. മക്കൾ: സ്മിത, സ്മിതേഷ്, സ്മിഷ. മരുമക്കൾ: ശ്രീനിവാസൻ (മുതുവണ്ണാച്ച), പ്രജീഷ് (പൊയിൽതാഴം), ഷീബ (പാലേരി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുമാരൻ, കുഞ്ഞിരാമൻ.