വേളം: ചേരാപുരം അനന്തോത്ത് ഗോപാലൻ (85) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂനിയന്റെയും പ്രവർത്തകനാണ്. പ്രക്ഷോഭ സമരങ്ങളിൽ പങ്കാളിയായി പൊലീസ് മർദനവും ജയിലിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കല്യാണി. മക്കൾ: പരേതനായ രാജൻ, ബാബു, അശോകൻ, ചന്ദ്രി, സുരേഷ്. മരുമക്കൾ: ഗീത, സീമ, സജിന, ശശി (വേളം), ദീപ.