കായക്കൊടി: മണ്ണങ്കണ്ടി ഫാത്വിമ (63) നിര്യാതയായി. ഭർത്താവ്: സൂപ്പി വണ്ണത്താംവീട്ടിൽ (മത്സ്യ വ്യാപാരി). മക്കൾ: അശ്റഫ് മീത്തൽവയൽ, ശാഫി, തുഫൈൽ (ഇരുവരും മസ്കത്ത്), ബഷീർ. മരുമക്കൾ: റംല, ഫാരിസ, ജംശീന, അർഷിന. സഹോദരങ്ങൾ: അഹ്മദ് (തളിപ്പറമ്പ്), ഹലീമ.