വടകര: ഉമ്മർച്ചിന്റെവിടെ റംല (72) നാദാപുരം റോഡിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ആദിലകത്ത് അബ്ദുറഹ്മാൻ (തലശ്ശേരി). മക്കൾ: സർഫറാസ് (സൗദി അറേബ്യ),റിയാസ് (ദുബൈ), മുംതാസ്, ബഹനാസ്, ശബ്നാസ്. മരുമക്കൾ: നജീബ് (മാഹി), ഹാറൂൺ (ഖത്തർ), ഷുഹൈബ് (ദുബൈ), നിഹാദ (പുന്നോൽ), റിസ്വാന (നാദാപുരം റോഡ്). സഹോദരൻ: അബ്ദുല്ല.