മുള്ളൻകുന്ന്: ഇരിങ്ങത്ത് സ്വദേശി അയനോത്ത് പോക്കർ (69) നിര്യാതനായി. വളരെക്കാലമായി മുള്ളൻകുന്നിലെ വില്യംപാറയിലാണ് താമസം. ഭാര്യ: ആസ്യ. മക്കൾ: താമിർ (യു.എ.ഇ). താമിന തമീം (ദമാം), താജിസ് (ലണ്ടൻ).