ഊരള്ളൂർ: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായ പച്ചിലേരി ആലിക്കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അശ്റഫ്, സഫിയ, സാബിറ, പരേതയായ സുഹറ. മരുമക്കൾ: അമ്മത് ഊട്ടേരി, ഉമ്മർകോയ മുണ്ടോത്ത്, മുഹമ്മദ് അത്തോളി, നസീറ കാവുന്തറ.