കൊയിലാണ്ടി: പുളിയഞ്ചേരി താഴത്തയിൽ പാർവതിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ഗീത, സതീശൻ, ഉണ്ണികൃഷ്ണൻ (ഇരുവരും ഡ്രൈവർ). മരുമക്കൾ: ഭാസ്കരൻ എരമംഗലം (വിമുക്തഭടൻ), പ്രീജ, ബിന്ദു. സഞ്ചയനം: ഞായറാഴ്ച.