മേപ്പയ്യൂർ: നരക്കോട് ചാത്തോത്ത് മീത്തൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സി.എം. ഷാജു (ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ), ഷിജിത്ത് ലാൽ (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഷൈജ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ). മരുമക്കൾ: സിനി (വടകര), അഞ്ജു (നിലമ്പൂർ), ഷാജി (മൂടാടി). സഹോദരി: ലക്ഷ്മി.