കൊയിലാണ്ടി: കൊല്ലം തിരുവോത്ത് മീത്തൽ കാർത്യായനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുചെട്ടിയാർ. മക്കൾ: ശിവദാസൻ (റിട്ട. എക്സൈസ്), ശ്യാമള, ഹരിദാസൻ, ഊർമിള, പരേതയായ ഉഷ. മരുമക്കൾ: പ്രേമ, ചന്ദ്രൻ, മോഹനൻ (ഗ്രിഫി ടെക്സ്റ്റൈൽസ് ബാലുശ്ശേരി), ശ്രീദേവി, വിജയൻ (റിട്ട. സെയിൽസ് ടാക്സ്). സഞ്ചയനം തിങ്കളാഴ്ച.