നന്തി ബസാർ: വൻമുഖത്തെ കച്ചവടക്കാരനായിരുന്ന പരേതനായ കുര്യമ്പ്യടുത്ത് മമ്മതിന്റെ ഭാര്യ ചാത്തോത്ത് ആയിഷ (83) നിര്യാതയായി.