തലയാട്: കാവുമ്പുറം കുന്നുമ്മൽ റഫീഖ് മുസ്ലിയാർ (46) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: ഫാത്തിമ ഫിദ, സലാഹുദ്ദീൻ, ഫാത്തിമനജ. മരുമകൻ: ലത്തീഫ് (വടക്കും മുറി).