കോഴിക്കോട്: നടക്കാവ് കാരാട്ട് റോഡിൽ കെ.പി. പ്രേമനാഥ് (58- സ്പീഡ് ആൻഡ് സേഫ് കൊറിയർ ) നിര്യാതനായി. കാരാട്ട് റോഡ് റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: ബേബി പുഷ്പ (ട്രിനിറ്റി ഐ. ഹോസ്പിറ്റൽ). മകൻ: അശ്വന്ത് (ഫ്രാൻസ്). സഹോദരങ്ങൾ: രഘുനാഥ്, രാമനാഥ് (അനിക്കുട്ടൻ). പിതാവ്: പരേതനായ കൊളത്തോട്ട് ശങ്കരനാരായണ മേനോൻ. മാതാവ്: പരേതരായ കോരമ്പത്ത് പരുത്തൂളി പത്മിനി അമ്മ. സംസ്കാരം പിന്നീട്.