എലത്തൂർ: ദുബൈയിലെ വ്യവസായപ്രമുഖൻ തലശ്ശേരി സ്വദേശി ബഡൈക്കണ്ടി ഹാഷിം (77) എലത്തൂരിലെ ഫ്ലാറ്റിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ റാബി തലശ്ശേരി, ലുബ്ന (ഹസ്ബി മോട്ടോഴ്സ്, കോഴിക്കോട്). മക്കൾ: സജ്നത്ത് ഹാഷിം (ദുബൈ), ജെബിൻ (യു.എസ്.എ). മരുമക്കൾ: റെനിസ്, ജാഫർ, ജമാൽ (ദുബൈ). സഹോദരങ്ങൾ: ബഷീർ (ഗുദാം ഹോട്ടൽ, ഗുജറാത്തി സ്ട്രീറ്റ്, കോഴിക്കോട്), പരേതനായ ജമാൽ.