ചേളന്നൂർ: പാലത്ത് ഹിമായത്തുദ്ദീൻ സംഘം ദീർഘകാലം ഭാരവാഹിയും ഇസ്ലാഹി പ്രവർത്തകനുമായിരുന്ന പുതിയോട്ടുംപൊയിൽ അബ്ദുല്ലക്കുട്ടി (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുസ്സലാം, അബ്ദുറഹീം, അനസ്, നൗഫൽ, ഫാത്തിമ, ഹബീബ, ആരിഫ, പരേതനായ അബ്ദുൽ ബാരി. മരുമക്കൾ: ഹമീദ് മാസ്റ്റർ പുന്നശ്ശേരി, മുഹമ്മദ് ആരാമ്പ്രം, ബഷീർ ബാലുശ്ശേരി, നിഷറ, ഷമീമ, ഷറീന, റസിയ. സഹോദരങ്ങൾ: അബൂബക്കർ ചാക്യേരി, അഹമ്മദ് മുതുവാട്, ആമിന കുനിയിൽ, ഖദീജ, മറിയ, പരേതയായ ആയിഷ.