മാവൂർ: പനിച്ചിങ്ങൽ ബാലൻ (76) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി, ശാന്ത. മക്കൾ: ബിനിത, ബിനീഷ്. മരുമക്കൾ: സുരേഷ്, സിജി. സഹോദരങ്ങൾ: ചന്ദ്രൻ, വേലായുധൻ, സുബ്രമണ്യൻ, സരോജിനി, പരേതയായ ശ്രീമതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.