തിരുവണ്ണൂര്‍: വെസ്റ്റ് കല്ലായി എം.സി.ആര് റോഡ് ബാലുശ്ശേരി കണ്ടിപറമ്പ് പരേതനായ സൈതാലിയുടെ ഭാര്യ വി.പി. ഫാത്തിമ (71) നിര്യാതയായി. മക്കള്‍: സുലൈഖ, സൈറാബാനു, സക്കീന. മരുമക്കള്‍: കുഞ്ഞിക്കോയ, പരേതനായ അബ്ദുല്‍ ലത്തീഫ്, സക്കീര്‍.