കൊണ്ടോട്ടി: ഒഴുകൂര്‍ പാലീരി എടപ്പറമ്പ് പൂക്കോടന്‍ അബ്ദുല്‍ കരീം മുസ്ലിയാർ (74) നിര്യാതനായി. മൊറയൂര്‍ റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രഥമ പ്രസിഡന്റായിരുന്നു. തോട്ടക്കര, എം.ഐ.സി അത്താണിക്കല്‍, കൊണ്ടോട്ടി, വള്ളുവമ്പ്രം, എക്കാപറമ്പ്, അരിമ്പ്ര എന്നിവിടങ്ങളില്‍ മദ്റസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: സുലൈമാന്‍, ഇബ്രാഹിം സലീം മുസ്ലിയാര്, അബ്ദുല്‍ ബഷീര്‍ മുസ്ലിയാര്, അയ്യൂബ്, യൂസുഫ് സുലൈം, യൂനുസ് സുഹൈല്‍, ഇല്യാസ് സാലിം. മരുമക്കള്‍: നുസ്റത്ത്, സാബിറ, ഹംനത്ത്, ജൗഷിയ, ഷഹര്‍ബാനു, സഫ്വ, മുഫീദ ഷറിന്. സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, മുഹമ്മദ്.