മേൽമുറി: പൊടിയാട് പരേതനായ നമ്പൻകുന്നൻ കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മൊയ്തീൻ, ഖാലിദ്, മുസ്തഫ (കുഞ്ഞ), അബൂബക്കർ, ആസ്യ, സൈനബ, മറിയുമ്മ, പരേതനായ അലവി ഹാജി. മരുമക്കൾ: കോമു കുറ്റിപ്പുറം, മമ്മുദു, അഷ്റഫ് പരപ്പനങ്ങാടി, ആസ്യ, ജമീല, നുസ്റത്ത്, സുനീറ, സൗദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് പൊടിയാട് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.