പുത്തൻചിറ: മാണിയങ്കാവ് തൊടുപുള്ളി അഷ്റഫിന്റെ ഭാര്യ ഹാജറ (54) നിര്യാതയായി. മക്കൾ: ഷഹിദ, സെമീറ, ഷഹീർ. മരുമക്കൾ: ഷാഹിർ, ഹാരിസ്.