തൃപ്രയാർ: സേതുകുളത്തിന് സമീപം കരീപ്പാടത്ത് രാജൻ (87) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രഞ്ജിത്ത് (കുവൈത്ത്), ജൂല, സുജിത്ത്. മരുമക്കൾ: ഹണി, കൃഷ്ണദേവ്, ലിസ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.