തിരുവില്വാമല: കളത്തുങ്കൽ വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: കോശി, മാത്യു, സാലി, സൂസമ്മ, വൽസമ്മ, ലീലാമ്മ. മരുമക്കൾ: അനിത, സൂസനാമ്മ, തോമസ്, ഉദയൻ, ദാനിയേൽ, സണ്ണി. സംസ്കാരം ഞായറാഴ്ച 11ന് ഒറ്റപ്പാലം സെവൻത് ഡേ അഡ്വന്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.