കാളിയാറോഡ്: മുൻ വനംവകുപ്പ് ജീവനക്കാരൻ കാരയ്ക്കൽ അബ്രഹാം (തമ്പിച്ചേട്ടൻ -82) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഷാന്റി, സജി (റിട്ട. ജോയന്റ് ബി.ഡി.ഒ, പഴയന്നൂർ ബ്ലോക്ക്). മരുമക്കൾ: പൗലോസ്, മോളി. സംസ്കാരം ശനിയാഴ്ച മൂന്നിന് തൃക്കണായ ഗലീലാക്കുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.