ചെറുതുരുത്തി: പാഞ്ഞാൾ വൈദ്യർപടിക്ക് സമീപം ശ്രീനിലയത്തിൽ വീട്ടിൽ വിശ്വനാഥൻ (രാജൻ - 74) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: രത്നകുമാരി. മക്കൾ: സുനിത, സജീഷ് കുമാർ. മരുമക്കൾ: വിനോദ്, ശ്രീജ.