വേലൂർ: കുറുമാലിൽ താമസിക്കുന്ന നെന്മണിക്കര ഇറവ്കാട് സ്വദേശി ചേന്ദമംഗലം വീട്ടിൽ കുട്ടൻ (73) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശരത്, സജിത്ത്.