എരുമപ്പെട്ടി: ആറ്റത്ര കിഴക്കേപുരക്കൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ബേബി (79) നിര്യാതയായി. മക്കൾ: അംബിക, പരേതനായ സന്തോഷ്. മരുമകൻ: മോഹനൻ.