ഗുരുവായൂർ: കോട്ടപ്പടി മറോക്കി ജോസിന്റെ ഭാര്യ ബേബി (72) നിര്യാതയായി. മക്കൾ: ബെന്നി, ഡെന്നി, റീന, ബീജൂ, ലീന. മരുമക്കൾ: മിനി, ഷാലി, യാക്കോബ്, വീണ മരിയ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.