കേച്ചേരി: എരനെല്ലൂർ തൃപ്പേക്കുളത്ത് മാരാത്ത് കൃഷ്ണൻകുട്ടി മാരാർ (ഉണ്ണി - 83) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ്. ഭാര്യ: എരനെല്ലൂർ മാരാത്ത് വൽസകുമാരി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: വൽസകുമാർ, പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.