ഉപ്പള: അയ്യൂറിലെ പരേതരായ പോക്കർ ഹാജിയുടെയും ഖദീജുമ്മയുടെയും മകൻ എ.പി. അബ്ദുൽ നിസാർ (50) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: മുശറഫ്, മെഹവിഷ്, മസർ. സഹോദരങ്ങൾ: എ.പി. അബ്ദുൽ ഖാദർ, എ.പി. അബ്ദുൽ അസീസ്, സുഹറ മൊയ്ദീൻ തെരുവത്ത്, പരേതനായ എ.പി. മുഹമ്മദ് മോണു.