കൃഷ്ണന്
കാഞ്ഞങ്ങാട്: കല്യോട്ട് കണ്ണോത്ത് കിഴക്കുവീട്ടില്‍ പച്ചിക്കാരന്‍ കൃഷ്ണന് (82) നിര്യാതനായി. ഭാര്യ: ബി. മാധവി. മക്കള്‍: ഉഷ, നാരായണന് (ഗള്‍ഫ്). മരുമക്കള്‍: പി. കുഞ്ഞിരാമന്, എ. നിഷ. സഹോദരങ്ങള്‍: മാധവി (ജയപുരം), ഗോപി (ആലക്കോട്ട്), ഗോപാലന് (കണ്ണോത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.