ധർമടം: കിഴക്കേ പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂളിന് സമീപം മുണ്ടയാട്ട് ഹൗസിൽ പുതിയാറമ്പൻ ശാന്ത (80) നിര്യാതയായി. സഹോദരങ്ങൾ: നാണു, സീത, പ്രകാശൻ.