ധർമടം: റെയിൽവേ സ്റ്റേഷനു സമീപം പഴയകാല സർക്കസ് കലാകാരൻ ചിത്തിരയിൽ കഞ്ചൻദാസ് (82) നിര്യാതനായി. മക്കൾ: മനീഷ, മനോജ് ദാസ്, മഞ്ജുഷ. മരുമക്കൾ: ഹരീഷ് കണ്ണൂർ, രഞ്ജിത് അണ്ടലൂർ, രേഷ്മ (സ്റ്റാഫ് നഴ്സ്, ഗവ. ഹോസ്പിറ്റൽ തലശ്ശേരി).