പിണറായി: ഡോക്ടർമുക്ക് ചിറ്റിലോട്ട് ശ്രീജിത്ത് (42) നിര്യാതനായി. പിതാവ്: പരേതനായ പി. ചന്ദ്രൻ. മാതാവ്: ശോഭ. ഭാര്യ: ദിവ്യ. മക്കൾ: വൈഗ, ശിവചരൺ. സഹോദരൻ: പ്രേംജിത്.