തലശ്ശേരി: കതിരൂർ അഞ്ചാം മൈൽ തരുവണത്തെരു റോഡിലെ അയ്ഫാസിൽ അച്ചാരത്ത് ചിറവളപ്പ് മമ്മാലി (74) നിര്യാതനായി. പരേതരായ മായിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: വി.പി. നഫീസ. മക്കൾ: വി.പി. ഫിറോസ്, വി.പി. നാസർ (സെക്രട്ടറി, തലശ്ശേരി കോഓപറേറ്റിവ് ബിൽഡിങ് സൊസൈറ്റി), വി.പി. ഫൈസൽ (ജിദ്ദ), വി.പി. സമീർ അലി (ബംഗളൂരു). വി.പി. സമീറ. മരുമക്കൾ: കെ.പി. ഫിറോസ്, സഫ്നത്ത്, സഫ്രുന്നിസ, സമ്മത്ത്, ജസ്മിത. സഹോദരങ്ങൾ: ബാബു (മാനന്തവാടി), സുഹറ (മുഴപ്പിലങ്ങാട്).