പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മുഹ്യിദ്ദീൻ മസ്ജിദിനു സമീപത്തെ കുട്ടുവൻപീടികയിൽ ആയിസുവിന്റെയും പരേതനായ യു.വി.പി. അസൈനാറിന്റെയും മകൾ ഖദീജ (42) നിര്യാതയായി. ഭർത്താവ്: സി.എം.പി. അബ്ദുല്ലത്തീഫ്. മകൾ: നജ്ല. സഹോദരങ്ങൾ: ജമീല, സുബൈദ, അമീൻ, റഹ്മത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് രാമന്തളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.