വളപട്ടണം: മന്ന കെ.എസ്.ഇ.ബി ഓഫിസിന് സമീപം പരേതനായ മുക്കിലിൽ പുതിയപുരയിൽ അബ്ദുൽ സലാമിന്റെ ഭാര്യ കൈതവളപ്പിൽ ജമീല (70) നിര്യാതയായി. മക്കൾ: സാജിദ, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് സജിൽ, മുഹമ്മദ് സജീർ (േഫ്ലാർ മിൽ, മന്ന), മുഹമ്മദ് സർജി. സഹോദരൻ: സക്കരിയ (ഹാർഡ് വെയർ ഷോപ്പ്, വളപട്ടണം).