കണ്ണൂർ: പൊന്നങ്കണ്ടി രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: ശകുന്തള വെള്ളിക്കൽ. മക്കൾ: ദീപ, ദിവ്യ, ദിജേഷ്. മരുമക്കൾ: ജയരാജ്, പരേതനായ ശെൽവരാജ്. സഹോദരങ്ങൾ: പരേതരായ കരുണൻ, ഭാരതി, നളിനി, ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച 11ന് പയ്യാമ്പലത്ത്.